Posted On
date_range Updated On
date_range കുടകിൽ കർഷകന് കാട്ടുപോത്തിന്റെ കുത്തേറ്റു
മംഗളൂരു: കുടക് തിടിമതി ബൊഗ്ഗന ഹഡിലുവിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് ജീനുകുബറ തിമ്മയെ (45) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിനടുത്ത കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴുണ്ടായ ആക്രമണത്തിൽ ഇടത് കാലിനാണ് പരിക്കേറ്റത്. വനം അധികൃതരും വന്യജീവി സംരക്ഷണ സമിതി അംഗം സങ്കെത് പൂവയ്യയും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.