കെ. അവിനാഷ്, മമത, മക്കൾ
Posted On
date_range Updated On
date_range ബംഗളൂരുവിൽ നാലംഗ കുടുംബം മരിച്ചനിലയിൽ
ബംഗളൂരു: നഗരത്തിൽ സിങ്കനായക ഹള്ളിയിൽ യുവാവും ഭാര്യയും രണ്ടു മക്കളും താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കാബ് ഡ്രൈവർ കെ. അവിനാഷ് (33), ഭാര്യ മമത (30), അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് മരിച്ചത്. കലബുറുഗി സ്വദേശിയായ അവിനാഷും കുടുംബവും ആറ് വർഷമായി ബംഗളൂരുവിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.