വൈറ്റ്ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range പ്രവാസി മലയാളി അസോ. മെഡിക്കൽ ക്യാമ്പ് നടത്തി
ബംഗളൂരു: വൈറ്റ്ഫീൽഡിലെ പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മണിപ്പാൽ, അഗർവാൾ ആശുപത്രികളുടെ സഹകരണത്തോടെ വൈറ്റ്ഫീൽഡിലെ കെ.എസ്.വി.കെ സ്കൂളിൽ നടന്ന പരിപാടിയിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. 15 പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. കെ.എസ്.വി.കെ ചെയർമാൻ മരുള്ളസിദ്ധയ്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്യാം, വർഗീസ്, രഞ്ജയ്, ഡോ. ഷിബിൽ, രാജേന്ദ്ര തമ്പാൻ, സുഷമ ശങ്കർ എന്നിവർ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.