Posted On
date_range Updated On
date_range ബംഗളൂരുവിലെ വീടുകളിൽ സ്റ്റിക്കറുകളുമായി തെരഞ്ഞെടുപ്പ് കമീഷൻ
ബംഗളൂരു: മുൻകാലങ്ങളിൽ കുറഞ്ഞ പോളിങ് നിരക്ക് രേഖപ്പെടുത്തിയ സ്ഥലങ്ങളിലെ വീടുകളിൽ ബോധവത്കരണ സ്റ്റിക്കറുകൾ പതിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ.
സ്റ്റിക്കറുകളിൽ വോട്ട് ചെയ്യാനുള്ള സന്ദേശവും സമയവുമാണുണ്ടാകുക. പോളിങ് നിരക്ക് വർധിപ്പിക്കാനായി വിവിധതരത്തിലുള്ള പദ്ധതികളാണ് തെരഞ്ഞെടുപ്പ് കമീഷൻ ആവിഷ്കരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.