മ​ദ്യ​ഷോ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നോ​ട്ടീ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ന് ഒ​രാ​ഴ്ച മാ​ത്രം ശേ​ഷി​ക്കെ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ബം​ഗ​ളൂ​രു​വി​ലെ മ​ദ്യ​ഷോ​പ്പു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും ക​മീ​ഷ​ൻ നോ​ട്ടീ​സ് ന​ൽ​കി.

ഇ​തു​വ​രെ ആ​യി​ര​ത്തി​ലേ​റെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​മീ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ സ്ക്വാ​ഡി​ന്റെ വി​വി​ധ ചെ​ക്ക്പോ​യ​ന്റു​ക​ളി​ലാ​യി 2.98 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Election Commission Notice for Liquor Shops and Bars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 02:57 GMT