ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ
പ്രകാശനം ഡോ. ജനനാഥ് ഷെട്ടി നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം മംഗളൂരുവിൽ
മംഗളൂരു: ഡി.വൈ.എഫ്.ഐ കർണാടക സംസ്ഥാന സമ്മേളനം ഫെബ്രുവരി 25, 26, 27 തീയതികളിൽ മംഗളൂരുവിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ ഡോ. ജനനാഥ് ഷെട്ടി പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡന്റ് ബി.കെ. ഇതിയാസ്, സെക്രട്ടറി സന്തോഷ് ബജാൽ, മനോജ് വാമഞ്ചൂർ, സുനിൽ കുമാർ ബജാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.