Posted On
date_range Updated On
date_range ഡോ. ഷാ ഖുസ്റോ ഹുസൈനി നിര്യാതനായി
ബംഗളൂരു: കല്യാണ കർണാടകയിലെ സൂഫിവര്യനും കെ.ബി.എൻ സർവകലാശാല ചാൻസലറുമായ ഡോ. സെയ്ദ് ഷാ കുസ്റൊ ഹുസൈനി (79) നിര്യാതനായി. ഹസ്രത്ത് ഖ്വാജ ദർഗ പ്രസിഡന്റാണ്. ആത്മീയ-ഭൗതിക സിലബസുകൾ കോർത്തിണക്കിയ വിദ്യാഭ്യാസ രീതി കെ.ബി.എൻ സർവകലാശാലയിൽ ഏർപ്പെടുത്താൻ നേതൃത്വം നൽകിയത് ഹുസൈനിയാണ്. ഭാര്യയും രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.