ഡോ. ​അ​നി​ൽ തോ​മ​സ് ന്യൂനപ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്

ബം​ഗ​ളൂ​രു: ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി അ​നി​ൽ തോ​മ​സി​നെ നി​യ​മി​ച്ചു. തി​രു​വ​ല്ല ക​ല്ലൂ​പ്പാ​റ മാ​റേ​ട്ട് കു​ടും​ബാം​ഗ​മാ​യ അ​നി​ൽ തോ​മ​സ് മൈ​സൂ​രു​വി​ൽ ദ​ന്ത​ഡോ​ക്ട​റാ​ണ്.

ബി.​വൈ. വി​ജ​യേ​ന്ദ്ര അ​ധ്യ​ക്ഷ​നാ​യ ബി.​ജെ.​പി സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ 10 വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര​ട​ക്കം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മി​ച്ചി​രു​ന്നു.

Tags:    
News Summary - Dr. Anil Thomas Minority Front State President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.