Posted On
date_range Updated On
date_range ബംഗളൂരുവിൽ ഡെങ്കി കേസുകൾ 10,000 കടന്നു
ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 10,000 കടന്നു. കഴിഞ്ഞ ജനുവരി മുതലുള്ള കണക്കാണിത്. മൂന്നുപേർ മരണപ്പെട്ടു. ആഗസ്റ്റ് 15 വരെയുള്ള കണക്കു പ്രകാരം, ഈ മാസം ബി.ബി.എം.പി പരിധിയിൽ 73 പേർ ഡെങ്കി ബാധിതരായി ചികിത്സയിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.