Posted On
date_range Updated On
date_range ഷോക്കേറ്റ് മരിച്ചു
മംഗളൂരു: കഡബ താലൂക്കിലെ എടമംഗലക്കടുത്ത് ചാർവാകയിൽ വാട്ടർ പമ്പ് ഓൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു. ദോലാടി സ്വദേശി പുരന്ദരയുടെ ഭാര്യ ജലജാക്ഷിയാണ് (38) മരിച്ചത്. ഷോക്കേറ്റ ഉടൻ കടബ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഡബ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.