Posted On
date_range Updated On
date_range ക്രിക്കറ്റ് ലീഗ് ഈ മാസം 19ന്
ബംഗളൂരു: യശ്വന്തപുര ഫ്രന്റ്സും യാസ്ക് യശ്വന്തപുരയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ് ഈ മാസം 19ന് വൈകുന്നേരം അഞ്ചു മുതൽ ബെൽ റോഡ് മാച്ച്ഡേയിൽ നടക്കും. അഞ്ചു ടീമുകളിലായി 40 പേര് മാറ്റുരക്കുന്ന ലീഗിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഈ മാസം 19ന്ചാമ്പ്യൻമാർക്കുള്ള ട്രോഫി എസെൻ ഗ്രൂപ് മാനേജിങ് ഡയറക്ടർ അമീർ ഭായ് ടീം ഓണർമാർക്ക് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉപ്പി മുണ്ടേക്കയും കൺവീനർമാരായ താജു തെരുവത്തും സുബ്രമണിയും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.