Posted On
date_range Updated On
date_range ഡീസൽ, പാചകവാതക വില വർധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം 17ന്
ബംഗളൂരു: ഡീസൽ, പാചകവാതക വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കർണാടക കോൺഗ്രസിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്ത് ബസ്, പാൽ അടക്കമുള്ളവയുടെ വില വർധിപ്പിച്ചതിൽ കർണാടകയിലെ കോൺഗ്രസ് സർക്കാറിനെതിരെ പ്രതിപക്ഷമായ ബി.ജെ.പിയുടെ പദയാത്ര തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.