ഹു​ള്ള​ഹ​ള്ളി റെ​സി​ഡ​ന്റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം പി.​എ​സ്. ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക്രി​സ്മ​സ് ന്യൂ ഇ​യ​ർ ആ​ഘോ​ഷം

ബം​ഗ​ളൂ​രു: ഹു​ള്ള​ഹ​ള്ളി റെ​സി​ഡ​ന്റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ (എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ) ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം ബേ​ഗൂ​ർ റോ​ഡി​ലെ സെ​ന്റ്‌ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ പി.​എ​സ്. ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി പ്ര​വീ​ൺ, ട്ര​ഷ​റ​ർ മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്റ്‌ ബെ​ന്നി വെ​ള്ള​റ, ജോ​യി​ൻ സെ​ക്ര​ട്ട​റി സ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

News Summary - Christmas New Year celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.