ബംഗളൂരു: എയർ ഇന്ത്യ വിമാനാപകടംവളരെ നിർഭാഗ്യകരമായ സംഭവമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു.
‘ഗുജറാത്തിലെ അഹ്മദാബാദിൽ 200 ലധികം യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടുവെന്നറിഞ്ഞപ്പോൾ അത്യധികം ഞെട്ടിപ്പോയി. ഇത് വളരെ ദുഃഖകരമായ സംഭവമാണ്. ദുരിതബാധിതർക്ക് സമയബന്ധിതമായ സഹായവും പരിചരണവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു, ‘എക്സ്’ പോസ്റ്റിൽ സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.