ചെ​ന്നൈ-​ബം​ഗ​ളൂ​രു അ​തി​വേ​ഗ പാ​ത ഡി​സം​ബ​റി​ൽ തു​റ​ക്കും

ബം​ഗ​ളൂ​രു: ഡി​സം​ബ​ർ മാ​സ​ത്തോ​ടെ ചെ​ന്നൈ-​ബം​ഗ​ളൂ​രു നാ​ലു​വ​രി അ​തി​വേ​ഗ പാ​ത തു​റ​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി. ലോ​ക്‌​സ​ഭ​യി​ൽ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ് മ​ന്ത്രി ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

ഡി​സം​ബ​ർ മു​ത​ൽ ചെ​ന്നൈ-​ബം​ഗ​ളൂ​രു ദൂ​രം ര​ണ്ടു മ​ണി​ക്കൂ​റാ​യി ചു​രു​ങ്ങും. നാ​ല്-​അ​ഞ്ച് മ​ണി​ക്കൂ​റാ​ണ് നി​ല​വി​ൽ ചെ​ല​വാ​കു​ന്ന​ത്. 258 കി​ലോ​മീ​റ്റ​റാ​ണ് നാ​ലു​വ​രി​പ്പാ​ത​യു​ടെ നീ​ളം. മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും ഈ ​പാ​ത​യി​ലെ വേ​ഗ​പ​രി​ധി.

Tags:    
News Summary - Chennai-Bangalore Expressway to open in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.