സന്തു, അസുന്ദ
മംഗളൂരു: ബാലാവകാശ പ്രവർത്തകയും കവയിത്രിയുമായ അസുന്ദ ഡിസൂസയെ പുലഭ്യം പറഞ്ഞു എന്ന് പരാതി. സംഭവത്തിൽ സംഘ്പരിവാർ നേതാവ് സന്തു ബെദ്രക്ക് എതിരെ മംഗളൂരു പാണ്ഡേശ്വരം പൊലീസ് കേസെടുത്തു. ജനവാദി മഹിള സംഘടന ജില്ല പ്രസിഡന്റ് ജയന്തി ബി. ഷെട്ടി, സെക്രട്ടറി ഭാരതി ബോളാർ, അസുന്ദ ഡിസൂസ, പ്രമീള ദേവഡിഗ, പ്രമീള ശക്തിനഗർ, ആശ ബോളൂർ, യോഗിത ഉള്ളാൾ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.