Posted On
date_range Updated On
date_range കഞ്ചാവ് വിൽപനക്കിടെ രണ്ട് യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: കഞ്ചാവ് വിൽപനക്കിടെ രണ്ട് യുവാക്കളെ സൈബർ -സാമ്പത്തിക -ലഹരി കുറ്റകൃത്യ വിഭാഗം (സി.ഇ.എൻ) പൊലീസ് പുത്തൂർ നാരായൺ നഗറിൽനിന്ന് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നട ബണ്ട്വാൾ നരിങ്കാനയിലെ മുഹമ്മദ് സഹ്ബാസ് (29), ഉഡുപ്പി സന്ദെകട്ടയിലെ ചരൺ യു. ഭണ്ഡാരി (19) എന്നിവരാണ് അറസ്റ്റിലായത്. 740 ഗ്രാം കഞ്ചാവ്, ഡിജിറ്റൽ അളവ് ഉപകരണം, മൊബൈൽ ഫോണുകൾ, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.