കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ ബ​സ് മ​ര​ത്തി​ൽ ത​ങ്ങി​നി​ന്നു

മം​ഗ​ളൂ​രു: കു​ട​കി​ൽ നി​യ​ന്ത്ര​ണം വി​ട്ട് 50 അ​ടി താ​ഴ്ച​യി​ൽ കൊ​ക്ക​യി​ൽ പ​തി​ക്കു​മാ​യി​രു​ന്ന ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സ് മ​ര​ത്തി​ൽ ത​ങ്ങി നി​ന്നു. ഇ​തോ​ടെ​യാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​മാ​യി മ​ടി​ക്കേ​രി​യി​ൽ​നി​ന്ന് സു​ർ​ള​ബ്ബി വ​ഴി സോ​മ​വാ​ർ​പേ​ട്ട​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. കു​മ്പ​റ​ഗ​ഡി​ഗെ​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നി​ര​വ​ധി വ​ള​വു​ക​ളു​ള്ള റോ​ഡി​ൽ സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​ത് സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - bus overturned in Kokkai and stayed in the tree.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.