Posted On
date_range Updated On
date_range രക്തദാന ക്യാമ്പ് രണ്ടിന്
ബംഗളൂരു: എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് മൈസൂരുവിന്റെയും ലയൺസ് ബ്ലഡ് സെന്റർ ജീവൻധാരയുടെയും ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് രക്തദാന ക്യാമ്പും വളണ്ടിയേഴ്സ് മീറ്റും സംഘടിപ്പിക്കും.
മൈസൂരു ബന്നിമണ്ഡപ് എ.ഐ.കെ.എം.സി.സി ഓഫിസിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന പരിപാടി ഡോ. രഘുവീർ ഉദ്ഘാടനം ചെയ്യും. ഡോ.എം.എ. അമീറലി, വി.വി. പ്രിൻസ്, ഹനീഫ് ബാങ്കിൽ തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9483601000.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.