പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ബൈക്കിൽ അഭ്യാസ പ്രകടനം; 59 പേർ അറസ്റ്റിൽ
ബംഗളൂരു: ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിന് പ്രായപൂർത്തിയാവാത്ത 24 പേരടക്കം 59 പേർക്കെതിരെ കേസ്. ഫെബ്രുവരി 21 മുതൽ 29 വരെ ബംഗളൂരു ട്രാഫിക് പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിയമലംഘനം പിടികൂടിയത്.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെയും കേസുണ്ട്.
പിടികൂടിയ കേസുകളിൽ 18 പേരുടെ ലൈസൻസ് റദ്ദാക്കാനും 28 പേരുടെ ആർ.സി റദ്ദാക്കാനും ആർ.ടി.ഒക്ക് ട്രാഫിക് പൊലീസ് മേധാവി ശിപാർശ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.