രാഹുൽ ബാലകൃഷ്ണ
Posted On
date_range Updated On
date_range ബൈക്കിൽ ലോറിയിടിച്ച് ബാങ്ക് മാനേജർ മരിച്ചു
മംഗളൂരു: ദേശീയപാത 66ൽ ആറാട്ട് ബസ് സ്റ്റാൻഡ് പരിസരത്ത് ബൈക്കിൽ ലോറിയിടിച്ച് ബാങ്ക് മാനേജർ കൊല്ലപ്പെട്ടു. കനറാ ബാങ്ക് മറവന്തെ ശാഖ മാനേജർ രാഹുൽ ബാലകൃഷ്ണ റാണകമ്പെയാണ്(41) മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.