ബം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ ഉ​ദ​യ് എ​ക്സ്പ്ര​സി​ന് തി​രു​പ്പ​ത്തൂ​രി​ൽ താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്

ബം​ഗ​ളൂ​രു: കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഡ​ബി​ൾ ഡ​ക്ക​ർ ഉ​ദ​യ് എ​ക്സ്പ്ര​സി​ന് (ട്രെ​യി​ൻ ന​മ്പ​ർ 22665/ 22666) മാ​ർ​ച്ച് 10 മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​പ്പ​ത്തൂ​രി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ച​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു-​കോ​യ​മ്പ​ത്തൂ​ർ ഉ​ദ​യ് എ​ക്സ്പ്ര​സ് (22665) വൈ​കീ​ട്ട് 4.34നും ​കോ​യ​മ്പ​ത്തൂ​ർ-​കെ.​എ​സ്.​ആ​ർ ബം​ഗ​ളൂ​രു ഉ​ദ​യ് എ​ക്സ്പ്ര​സ് (22666) രാ​വി​ലെ 9.39നും ​തി​രു​പ്പ​ത്തൂ​രി​ലെ​ത്തും. ഒ​രു മി​നി​റ്റാ​ണ് സ്റ്റോ​പ് അ​നു​വ​ദി​ച്ച​ത്.

Tags:    
News Summary - Bengaluru-Coimbatore-Uda-Express-temporary-stop-Tirupathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.