ഇ​സ്മ​യി​ൽ

അ​ന​ധി​കൃ​ത​മാ​യി ബീ​ഫ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ

മം​ഗ​ളൂ​രു: കോ​ൾ​ഡ് സ്റ്റോ​റേ​ജി​ൽ സൂ​ക്ഷി​ച്ച ബീ​ഫ് അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് യു​വാ​വി​നെ മൂ​ഡ​ബി​ദ്രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ങ്ക​ബെ​ട്ടു സ്വ​ദേ​ശി ഇ​സ്മ​യി​ൽ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 10 കി​ലോ​ഗ്രാം മാം​സം പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Beef sold illegally Youth under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.