ഷെട്ടി
Posted On
date_range Updated On
date_range വീടിന് തീപിടിച്ച് മദ്യശാല ഉടമ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ
മംഗളൂരു: തിങ്കളാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ ഗൃഹനാഥൻ വെന്തു മരിച്ചു. ഭാര്യ അശ്വിനി ഷെട്ടിയെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഡുപ്പി അമ്പലപ്പാടി മെയിൻ റോഡിനോട് ചേർന്ന വീട്ടിലെ രാമചന്ദ്ര ഷെട്ടിയാണ് (52) മരിച്ചത്. ഷെട്ടി ബാർ ആൻഡ് റസ്റ്റാറന്റ് ഉടമയാണ് ഷെട്ടി. എയർ കണ്ടീഷൻ സംവിധാനം പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.