ല​വ് ജി​ഹാ​ദ് ആ​രോ​പ​ണം രാ​ഷ്ട്രീ​യപ്രേ​രി​തം -സി​ദ്ധ​രാ​മ​യ്യ

ബം​​ഗ​ളൂ​രു: നേ​ഹ ഹി​രേ​മ​ത് കൊ​ല​പാ​ത​കം ല​വ് ജി​ഹാ​ദാ​ണെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യം ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് അ​മി​ത് ഷാ ​ഇ​ങ്ങ​നെ പ​റ​യു​ന്ന​തെ​ന്നും മ​ണി​പ്പൂ​ർ വി​ഷ​യ​ത്തി​ലെ​ന്താ​ണ് അ​മി​ത് ഷാ​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും സി​ദ്ധ​രാ​മ​യ്യ ചോ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ തൊ​ട്ട​ടു​ത്ത മ​ണി​ക്കൂ​റി​ൽ ത​ന്നെ പി​ടി​ച്ച​താ​ണ്. ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യം ക​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് സം​ഭ​വ​ത്തെ ല​വ് ജി​ഹാ​ദ് എ​ന്ന് വി​ളി​ക്കു​ന്ന​തെ​ന്നും സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Tags:    
News Summary - Allegation of love jihad Politically motivated -Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 02:57 GMT