Posted On
date_range Updated On
date_range ബംഗളൂരു- അയോധ്യ സർവിസുമായി എയർ ഇന്ത്യ
ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള സർവിസുമായി എയർ ഇന്ത്യ. ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ (തിങ്കൾ, ബുധൻ, വ്യാഴം) രാവിലെ 7.30 ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 10ന് അയോധ്യയിലെത്തും.
തിരിച്ച് വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന വിമാനം രാത്രി 7.30ന് ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.