എ.ഐ.കെ.എം.സി.സി മൈസൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലെ വിജയികൾക്ക് ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ട്രോഫി കൈമാറുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി മൈസൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. വിജയകിരീടം ചൂടിയ ടീമിന് എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ട്രോഫി സമ്മാനിച്ചു. ഇഖ്ബാൽ മണലോടി, പ്രസിഡന്റ് സി.എം. അൻവർ, സെക്രട്ടറി ഖാസിം മൊകേരി, മുഹമ്മദ് ലോയൽ വേൾഡ്, അഫ്സൽ, യൂനുസ്, അൻവർ ഇമേജ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.