Posted On
date_range Updated On
date_range മയ്യിത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു
ബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സ്ത്രീകൾക്കുള്ള മയ്യിത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു. എം.കെ. നൗഷാദ്, ടി. ഉസ്മാൻ, നാസർ നീലസന്ദ്ര എന്നിവർ സംസാരിച്ചു. എം.എസ്.എഫ് ഹരിത സ്റ്റേറ്റ് ജനറൽ കൺവീനർ അഫ്ശീല ഷഫീഖ് ക്ലാസിന് നേതൃത്വം നൽകി. റഹീം ചാവശ്ശേരി, മുനീർ ടി.സി, സലീം കെ.ആർ പുരം, റഫീഖ് ഗുഡുതഹള്ളി, ബഷീർ എച്ച്.എസ്.ആർ, സൽമ, നസീറ എന്നിവർ സംബന്ധിച്ചു. നൂറോളം സ്ത്രീകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.