ജാ​ഫ​ർ

പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

മം​ഗ​ളൂ​രു: റെ​യി​ൽ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഉ​ള്ളാ​ൾ ഉ​ച്ചി​ല​യി​ലെ ഹ​സൈ​നാ​റി​ന്റെ മ​ക​ൻ എ​ച്ച്. ജാ​ഫ​റാ​ണ് (23) മ​രി​ച്ച​ത്. മും​ബൈ​യി​ൽ​നി​ന്ന് ഈ​യി​ടെ​യാ​ണ് യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച സൗ​ദി അ​റേ​ബ്യ​യി​ൽ പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് അ​പ​ക​ടം.

News Summary - A young man was died by a train while crossing the track.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.