ചരൺ നായ്ക്
Posted On
date_range Updated On
date_range പിതാവ് മരച്ചുവട്ടിൽ നിർത്തിയ ബാലനെ പുലി കടിച്ചുകൊന്നു
മംഗളൂരു: സിദ്ധാപുരം ഗ്രാമത്തിൽ ഏഴ് വയസ്സുകാരനെ പുലി കടിച്ചു കൊന്നു. കൃഷ്ണ നായ്ക് -മഹാദേവിബായ് ദമ്പതികളുടെ മകനും സിദ്ധാപുരം ഗവ. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയുമായ ചരൺ നായ്ക് ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
പിതാവിന്റെ കൂടെ കൃഷിത്തോട്ടത്തിൽ പോയതായിരുന്നു കുട്ടി. മകനെ മരത്തണലിൽ നിർത്തി പച്ചമുളക് പറിക്കാൻ പാടത്തിറങ്ങിയ കൃഷ്ണനായക് തിരിച്ചുവന്നപ്പോൾ കുട്ടിയെ കണ്ടില്ല. തിരച്ചിലിൽ ചേതനയറ്റ മകന്റെ ജഡമാണ് കാണാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.