സജേഷ്
Posted On
date_range Updated On
date_range കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
മംഗളൂരു: എൻ.ആർ പുരയിൽ ഇരുചക്രവാഹനത്തിൽ കാറിടിച്ച് യുവാവ് മരിച്ചു. ബെൽത്തങ്ങാടി താലൂക്കിലെ ഒടിൽനലയിലെ ഷാജിയുടെ മകൻ എ. സജേഷാണ് (26) മരിച്ചത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് പോയ ഷാജി ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.