Representational Image
Posted On
date_range Updated On
date_range പത്താംക്ലാസ് സപ്ലിമെന്ററി പരീക്ഷ ജൂൺ 12 മുതൽ
ബംഗളൂരു: പത്താം ക്ലാസ് എസ്.എസ്.എൽ.സി സപ്ലിമെന്ററി പരീക്ഷ ജൂൺ 12 മുതൽ 19വരെ നടക്കും. ഒന്നാം ഭാഷയായ കന്നട, തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, ഉർദു, ഇംഗ്ലീഷ്, സംസ്കൃതം പരീക്ഷകൾ ജൂൺ 12നാണ് നടക്കുക. സയൻസ് പരീക്ഷ ജൂൺ 13ന്. രണ്ടാം ഭാഷയായ ഇംഗ്ലീഷ്, കന്നട പരീക്ഷകൾ ജൂൺ 14നാണ്. മൂന്നാം ഭാഷയായ ഹിന്ദി, കന്നട, ഇംഗ്ലീഷ്, അറബിക്, പേർഷ്യൻ, ഉർദു, സംസ്കൃതം, കൊങ്കണി, തുളു പരീക്ഷകൾ ജൂൺ 16നും കണക്ക് പരീക്ഷ 17നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.