കൽപറ്റ: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ നിർത്തൽ ചെയ്യപ്പെട്ട സാഹചര്യത്തിൽ വ്യാജമദ്യത്തിെൻറ ഉൽപാദനവും വിതരണവും കടത്തും വ്യാപകമാകാൻ സാധ്യതയുള്ളതായി വയനാട് എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ഇതിനെതിരെ എക്സൈസ് വകുപ്പ് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിെൻറ ഭാഗമായി മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന വയനാട് എക്സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം ആരംഭിച്ചിട്ടുണ്ട്. വ്യാജമദ്യത്തിെൻറ ഉൽപാദനം, വിൽപന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും കൺേട്രാൾ റൂമിലെ 04936-248850 എന്ന നമ്പറിലും താഴെ പറയുന്ന ഓഫിസർമാരുടെ മൊബൈൽ നമ്പറിലും വിളിച്ചറിയിക്കാവുന്നതാണ്. എക്സൈസ് കൺേട്രാൾ റൂം, മീനങ്ങാടി -04936 248850, എക്സൈസ് റേഞ്ച് ഓഫിസ്, കൽപറ്റ - 208230, എക്സൈസ് സർക്കിൾ ഓഫിസ്, കൽപറ്റ - 202219, എക്സൈസ് റേഞ്ച് ഓഫിസ്, മാനന്തവാടി - 04935 244923, എക്സൈസ് സർക്കിൾ ഓഫിസ്, മാനന്തവാടി - 240012, എക്സൈസ് റേഞ്ച് ഓാഫിസ്, ബത്തേരി - 04936 227227, എക്സൈസ് സർക്കിൾ ഓഫിസ് ബത്തേരി- 248190, എക്സൈസ് സ്പെഷ്ൽ സ്ക്വാഡ്, മീനങ്ങാടി - 246180, എക്സൈസ് ഓഫിസർമാരുടെ മൊബൈൽ നമ്പറുകൾ അസി.എക്സൈസ് കമീഷണർ, വയനാട് -9496002872, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, കൽപറ്റ -9400069663, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, മാനന്തവാടി - 9400069667, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സുൽത്തൻ ബത്തേരി -9400069665, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സ്പെഷ്ൽ, സ്ക്വാഡ്. വയനാട് -9400069662, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ, കൽപറ്റ - 9400069668, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ, മാനന്തവാടി -9400069670, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ, സുൽത്താൻ ബത്തേരി - 9400069669.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.