Posted On
date_range Updated On
date_range നെയ്യാറ്റിൻകരയിൽ ആത്മഹത്യ ഭീഷണിയുമായി യുവാവ്
തിരുവനന്തപുരം: റേഷൻ കാർഡുമായി ബന്ധ പെട്ട പരാതി പരിഹരിക്കാത്തതിൽ പ്രതിഷേധച്ച് യുവാവ് നെയ്യാറ്റിൻകര ആർ.ഡി.ഒ ഓഫീസിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. റേഷൻ കാർഡുമായി ബന്ധപെട്ട പരാതിക്കു പരിഹാരം കാണാതെ പിൻമാറില്ലെന്ന നിലപാടിലാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.