കുടുംബ സംഗമം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അ ധ്യാപകരുടെയും പൊതുപ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ നന്തൻകോട് മേഖല ഹരിഹർ നഗ ർ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ ജില്ല സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ചോദ്യോത്തരം, ചിത്രരചനമത്സരം, ലളിതഗാനം, കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. നോർത്ത് ജില്ല കമ്മിറ്റി സെക്രട്ടറി ബിജുരാജ് സമ്മാനങ്ങൾ നൽകി. എസ്.എസ്. മിനു, സുരേന്ദ്രൻ, ഷിജി, സുനിൽ, ബിജി ചാക്കോ എന്നിവർ സംസാരിച്ചു. Photo: Fetto V.S.Prasanth Photographer 94470 78881
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.