മതിയായ രേഖകളില്ലാത്ത പൊലീസുകാർക്ക്​ യാത്ര അനുവദിക്കേണ്ടെന്ന്​​ റെയിൽവേ

തിരുവനന്തപുരം: മതിയായ രേഖകളില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ട്രെയിനുകളിൽ യാത്ര അനുവദിക്കരുതെന്ന് റെയിൽവേ നിർേദശം നൽകി. അടുത്തിടെ ജനറൽ ടിക്കറ്റുമായി ജനശതാബ്ദിയിൽ കയറിയ പൊലീസുകാർ ടിക്കറ്റ് പരിശോധകനെ മർദിച്ച സംഭവത്തിൻെറ പശ്ചാത്തലത്തിലാണ് റെയിൽവേയുടെ നിർേദശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.