തിരുവനന്തപുരം: വ്യാഴാഴ്ച ഗവ. െഗസ്റ്റ് ഹൗസിൽ നിശ്ചയിച്ചിരുന്ന മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സിറ്റിങ് ഡിസംബർ 27ലേക്ക് മാറ്റിയതായി മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ സെക്രട്ടറി അറിയിച്ചു. കമീഷനിൽനിന്ന് നോട്ടീസ് കൈപ്പറ്റിയ ജില്ലയിലെ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിൻെറ പ്രതിനിധികളും രാവിലെ പത്തിന് െഗസ്റ്റ് ഹൗസിലെത്തണം. '
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.