സപ്തദിന ക്യാമ്പ്

അഞ്ചൽ: ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റിൻെറ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ജെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ഏരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. രാജീവ്, എസ്. ഹരിരാജ്, പി. അനിത, ജയകുമാർ, ഗോപകുമാർ, ശ്രീദേവി, സിന്ധു, മണിലാൽ, ലാലാജി, ബാബു, സേതുനാഥ്, സുനിൽ, മനോജ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് സഹവാസ ക്യാമ്പ് അഞ്ചൽ: അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റിൻെറ സപ്തദിന സഹവാസ ക്യാമ്പ് ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വികാസ്ബാബു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു, ഹെഡ്മിസ്ട്രസ് ആനന്ദഭായി അമ്മ, മിനി മുംതാസ്, എസ്. സജീവ്, പ്രിൻസിപ്പൽ പി.കെ. ജയചന്ദ്രൻ, വൈശാഖി പിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.