അന്നമ്മ ജോൺ

Annamma John 86 muntakayam.jpg തിരുവനന്തപുരം: പുത്തൻചന്ത മാമ്മൂട്ടിൽ പരേതനായ എം.ജെ. ജോണിൻെറ ഭാര്യയും മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയത്തിൻെറ മാതാവുമായ അന്നമ്മ ജോൺ (86) നിര്യാതയായി. പാമ്പാടി പേഴമറ്റം കുടുംബാംഗമാണ്. മറ്റ് മക്കൾ: ലൈസാമ്മ (ഹൈദരാബാദ്), ഹെലൻ (മണർകാട്), സൂസമ്മ (പാലക്കാട്), ഐബി(വെച്ചൂച്ചിറ സൻെറ് തോമസ് എൽ.പി.എസ്, ചെല്ലക്കാട്), ഷീബ (ബെംഗളൂരു). മരുമക്കൾ: ഷീല ജോൺ, രാജു ഈപ്പൻ (ഹൈദരാബാദ്), എം.ഐ. എബ്രഹാം മറ്റത്തിൽ (മണർകാട്), ചെറിയാൻ വർഗീസ് (റിട്ട. എസ്.പി പാലക്കാട്), ജോജി തോമസ് വർക്കി (സിസറോൺ കേറ്ററേഴ്സ് റാന്നി), എ.പി. എബ്രഹാം (ചീഫ് എൻജിനീയർ, ബെംഗളൂരു).‌ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ സഹോദരപുത്രിയാണ് പരേത. മൃതദേഹം ഞായറാഴ്ച വൈകീട്ട് മുണ്ടക്കയത്തെ വസതിയിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പൈങ്ങണ സൻെറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.