tvd 300

സരസ്വതിയമ്മ കാരയ്ക്കാമണ്ഡപം: പൊന്നുമംഗലം ബിന്ദു സദനത്തിൽ (റിട്ട. ആർ.ബി.െഎ ഉദ്യോഗസ്ഥൻ) എസ്. സദാശിവൻനായരുടെ ഭാര്യ സരസ്വതിയമ്മ (86) നിര്യാതയായി. മക്കൾ: വിജയകുമാർ, ബിന്ദു. മരുമക്കൾ: പത്മജ, വിശ്വേശ്വർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്. ബാലകൃഷ്ണപിള്ള കഴക്കൂട്ടം: കൈലാസ് നഗർ അറപ്പുര വീട്ടിൽ (ഹൗസ് നം.41) കെ. ബാലകൃഷ്ണപിള്ള (94- റിട്ട.ചീഫ് സെക്യൂരിറ്റി ഒാഫിസർ, കെ.എം.എം.എൽ) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷായണിയമ്മ (റിട്ട.കെ.എസ്.ആർ.ടി.സി ചീഫ് അക്കൗണ്ടൻറ്). മക്കൾ: ഗീതാകൃഷ്ണൻ, വിജയകൃഷ്ണൻ, ജയകൃഷ്ണൻ, സേതുലക്ഷ്മി, മുരളീകൃഷ്ണൻ. മരുമക്കൾ: ഉഷാകുമാരി, മാനസി മഹാപത്ര, രാജേശ്വരി ജി.എസ്, മോഹൻദാസ്.എൻ, ജയകുമാരി. സംസ്കാരം ശനിയാഴ്ച 12ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.