വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

നേമം: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ ആറ് പവന്‍ വരുന്ന സ്വര്‍ണമാല കവര്‍ന്നതായി പരാതി. ഇടപ്പഴിഞ്ഞി ശാസ്താനഗര്‍ ടി. സി 17/1163 (1)-ല്‍ സുലജ (48) യുടെ മാലയാണ് വ്യാഴാഴ്ച പുലര്‍ച്ച അഞ്ചോടെ നഷ്ടമായത്. ഇരുനില വീട്ടില്‍ ഇവരും മകനും മാത്രമാണ് ഉണ്ടായിരുന്നത്. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.