പ്രതി പിടിയിൽ

കഴക്കൂട്ടം: ഇൻഫോസിസ് ജീവനക്കാരായ രണ്ട് വനിതകളെ ശല്യം ചെയ്ത യുവാവ് പൊലീസ് പിടിയിലായി. കുളത്തൂർ കിഴക്കുംകര മേല േ പുത്തൻവീട്ടിൽ അനീഷ് (23) ആണ് തുമ്പ പൊലീസിൻെറ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം വിവിധ സമയങ്ങളിലാണ് പ്രതി സ്ത്രീകളെ ശല്യം ചെയ്തതെന്ന് തുമ്പ പൊലീസ് പറഞ്ഞു. സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച ദൃശ്യത്തിൻെറ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.