ചുമർ ചിത്രരചന കോഴ്സ്​

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ സാംസ്കാരിക കാര്യവകുപ്പിന് കീഴിലെ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൻെറ തിരുവനന്തപുരം പ്രാദേശിക പഠനകേന്ദ്രത്തിൽ ഒരുവർഷം ദൈർഘ്യമുള്ള ചുമർചിത്രരചന സർട്ടിഫിക്കറ്റ് കോഴ്സ് 22ന് ആരംഭിക്കും. എസ്.എസ്.എൽ.സിയും ചുമർചിത്രരചനയിൽ താൽപര്യവും ഉള്ളവർക്ക് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷ േഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും കവടിയാറിലെ വാസ്തുവിദ്യ ഗുരുകുലത്തിൻെറ ലെയിസൺ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9744857828, 9847053294.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.