പി.ജി സംസ്​കൃതി കേന്ദ്രം ഉദ്ഘാടനം

തിരുവനന്തപുരം: പി. ഗോവിന്ദപ്പിള്ളയുടെ സ്മരണയിൽ സ്ഥാപിച്ച പി.ജി സംസ്കൃതി കേന്ദ്രത്തിൻെറ പ്രവർത്തനോദ്ഘാടനം 22 ന് മുഖ്യമന്ത്രി നിർവഹിക്കും. വൈകീട്ട് മൂന്നിന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡോ. കെ.എൻ. പണിക്കർ അധ്യക്ഷത വഹിക്കും. ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന 'നവോത്ഥാന കേരളം' പുസ്തകത്തിൻെറ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. കവയിത്രി സുഗതകുമാരി മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.