അറബിക് പദ്യപാരായണത്തിൽ എ േഗ്രഡ്

തിരുവനന്തപുരം: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ യു.പി വിഭാഗത്തിൽ അറബിക് പദ്യപാരായണത്തിൽ എ േഗ്രഡും തിരുവനന്തപുരം സഹോദയ ഫെസ്റ്റിൽ മാപ്പിളപ്പാട്ടിന് ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അലിഫാത്തിമ. പേയാട് കാർമൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയും പേയാട് ചെറുപാറ 'റിഥ'ത്തിൽ കോളജ് അധ്യാപികയായ ഷീജാ ബീവിയുടെയും യു.എ.ഇയിൽ ഉദ്യോഗസ്ഥനായ കെ.കെ. പ്രശാന്തിൻെറയും മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.