മുൻ എസ്​.പി രമേഷ്​ബാബു

തിരുവനന്തപുരം: മുൻ പൊലീസ് സൂപ്രണ്ട് വട്ടിയൂർക്കാവ് ഇളംപ്ലാവിൽ കെ.എ.ആർ.എ എ-നാലിൽ എസ്. രമേഷ് ബാബു (63) നിര്യാതനായി. തിരുവനന്തപുരം സിറ്റി ഡി.സി.പിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.ജി. മിനി. മക്കൾ: രമേഷ് കൃഷ്ണൻ, രുഗ്മ. മരുമക്കൾ: ലക്ഷ്മി രമേഷ്, വിവേക് ഗോപൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.