കെ.എസ്​.ആർ.ടി.സി സൂപ്പർ ഫാസ്​റ്റിടിച്ച്​ കാൽനട യാത്രികൻ മരിച്ചു

ആറ്റിങ്ങൽ: . തിങ്കളാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ മാമത്തായിരുന്നു അപകടം. തമിഴ്നാട് തക്കല സ്വദേശി ഷാജിയാണ് (36) മ രിച്ചത്. ആശാരിപ്പണിക്ക് വന്നിട്ട് തിരിച്ചു വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചുകടക്കവേ അങ്കമാലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശൂപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.