രേഖകൾ ഹാജരാക്കണം

നേമം: കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വിധവ പെന്‍ഷനും അവിവാഹിത പെന്‍ഷനും കൈപ്പറ്റുന്ന 60 വയസ്സിന് താഴെയു ള്ള എല്ലാ ഗുണഭോക്താക്കളും പുനര്‍വിവാഹം ചെയ്തിട്ടില്ല എന്നുള്ള വില്ലേജ് ഓഫിസര്‍/െഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രവും ആധാറിൻെറ പകര്‍പ്പും പെന്‍ഷന്‍ ഐ.ഡിയും 27ന് മുമ്പ് ഹാജരാക്കണം. ആവശ്യമായ രേഖകള്‍ ഹാജരാകാത്ത ഗുണഭോക്താക്കളുടെ പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.