വീടിനുനേരെ ബോംബേറ്​: അക്രമികളെ പിടികൂടണം -പി.കെ.എസ്​

തിരുവനന്തപുരം: പട്ടികജാതി ക്ഷേമ സമിതി കോവളം ഏരിയ കമ്മിറ്റി സെക്രട്ടറിയും തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗ വുമായ സേന്താഷിൻെറ വീടിനുനേരെ ബോംെബറിഞ്ഞ അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പി.കെ.എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.