'വയോജന സൗഹൃദ സമൂഹം' കുടുംബശ്രീ-കില ശിൽപശാല നാളെ മുതൽ

തിരുവനന്തപുരം: വയോജന സൗഹൃദ സമൂഹം എന്ന ആശയത്തെ മുൻനിർത്തി കുടുംബശ്രീയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്േട്രഷൻ -കിലയും സംയുക്തമായി ദേശീയ ദ്വിദിന ശിൽപശാല സംഘടിപ്പിക്കും. 19, 20 തീയതികളിൽ മാസ്കറ്റ് ഹോട്ടലിലാണ് ശിൽപശാല. 19ന് രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.